കാലചക്ര പ്രയാണത്തിന്റെ അവസാനകാലമായ കലിയുഗ ദുഖ-ദുരിത നിവാരകനും പരദേവതാ ഉപാസകനും കൽക്കി അവതാര തുല്യനുമായ കാരയ്ക്കാട്ടില്ലത്ത് ബ്രഹ്മശ്രീ കെ . വിഷ്ണു നമ്പൂതിരി. 1990 ൽ ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരിയുടെയും ഉഷാ ദേവി അന്തർജനത്തിന്റെയും മകനായീ ജനിച്ചു.
കുടുംബം
മുത്തശ്ശി ( പിതാവിന്റെ അമ്മ ) : - സരസ്വതി ദേവി അന്തർജനം
പിതാവ് : - ബ്രഹ്മ ശ്രി കൃഷ്ണൻ നമ്പൂതിരി
[ ഹോമിയോ പ്രക്ടിഷണർ & ജ്യോതിഷ ഭൂഷണ് ]
മാതാവ് : - ശ്രിമതി ഉഷാദേവി അന്തർജനം
ജ്യേഷ്ഠൻ : - ബ്രഹ്മ ശ്രി കെ. നാരായണൻ നമ്പൂതിരി
( ജ്യോതിഷ - താന്ത്രിക - വാസ്തു രത്നം )
ജ്യേഷ്ഠപത്നി : - ശ്രിമതി സ്രിനാദേവി അന്തർജനം.
കവടി - താബുല - അഷ്ടമംഗല ദേവ - കുടുംബ പ്രശ്നം, മുഹൂർത്തം, നിമിത്ത ശാസ്ത്രം, സംഖ്യാശാസ്ത്രം, തുടങ്ങിയ ജ്യോതിഷ മേഘലകളിൽ നൈപുണ്യം നേടുകയും ആയിരകണക്കിന് ദേവ പ്രശ്നങ്ങളിൽ ആചാര്യാ സ്ഥാനത്തിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തന്റെ ജ്യോതിഷ ഗുരുക്കരായ ബ്രഹ്മശ്രീ പുലിയൂർ മോഹനൻ നമ്പൂതിരിയുടെയും ജ്യോതിഷ പണ്ഡിതനായ ശ്രി ചേപ്പാട് K .G കൈമളിന്റെയും മുമ്പിൽ ഇപ്പോഴും പഠനം തുടരുകയാണന്നാണ് എളിമയോടെ അദേഹം പറഞ്ഞത്. രത്ന ശാസ്ത്രവും വാസ്തു ശാസ്ത്രവും കൂടുതലായി മനസ്സിലാക്കാൻ സഹായിക്കുകയും ഗവേഷണത്തിന് പ്രേരിപ്പിക്കുകയും ചെയ്ത ജ്യേഷ്ഠനായ നാരായണൻ നമ്പൂതിരിയെ ഗുരുതുല്യനായി കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
ഞായർ, ചൊവ്വ , വ്യാഴം ദിവസങ്ങളിൽ കൊല്ലം ഓച്ചിറ അജന്താ ജംഗ്ഷനിലും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാവേലിക്കര ചെറുകോൽ കാരാഴ്മാ ജംഗ്ഷനിൽ ഉള്ള ജ്യോതിഷാലയത്തിലും ഉണ്ടായിരിക്കുന്നതാണ് .
എന്തിനും ഏതിനും തുടക്കം ആദിപാരശക്തിയാണെന്നുള്ള തിരിച്ചറിവോടെ തന്റെ സ്ഥാപനത്തിന് ശ്രി ആദിപാരാശക്തി ജ്യോതിഷാലയം എന്നപേര് നൽകി . പ്രിഡിഗ്രിയും , ഡിപ്ലോമയും , ഡിഗ്രിയും കഴിഞ്ഞുവെങ്കിലും ജ്യോതിഷത്തിൽ ഗവേഷണം തുടരുന്നു. നിരവധി ക്ഷേത്രങ്ങളിലും കാവുകളിലും താന്ത്രികാവകാശം ഉണ്ട്. ഒട്ടനവധി പുരസ്കാരങ്ങൾ ഇന്ത്യാക്കകത്തുനിന്നും പുറത്തുനിന്നും ലഭിച്ചിട്ടുണ്ടെങ്കിലും 20 - 09 - 2013 ലെ ശ്രി ചിത്തിര തിരുനാൾ ഫൗണ്ടേഷന്റെ ജ്യോതിഷരത്നം പുരസ്കാരം രാജഋഷി പത്മനാഭ ദാസ ഉത്രാട തിരുന്നാൾ മാർത്താണ്ഡ വർമ്മ മഹാരാജാവ് തിരുമനസ്സ് കൊണ്ട് സമ്മാനിച്ചത് അഭിമാനത്തോടെ അർഹതക്കുള്ള അഗീകാരമായീ കാണുന്നതായി പറഞ്ഞു.
സർപ്പ പ്രതിഷ്ഠ, ക്ഷേത്ര പ്രതിഷ്ഠ, തന്ത്രം ഏറ്റെടുക്കൽ,പരിഹാര ക്രിയകൾ, ജ്യോതിഷ സംബന്ധമായ എല്ലാവിഷയങ്ങളും, വാസ്തു ശാസ്ത്രം, മഹാസുദർശനഹോമം, ശുലിനിഹോമം, അഷ്ടദ്രവ്യാമഹാഗണപതിഹോമം, സർപ്പബലി, വാസ്തുബലി, സൗഭാഗ്യ - ജന്മനക്ഷത്ര രത്ന നിർദ്ദേശം തുടങ്ങിയവയാണ് കൂടുതലായും കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയ - സാമൂഹിക സാംസ്കാരിക മേഘലയിലെ ഉന്നധ വ്യക്തികളും സിനിമ - സീരിയൽ താരങ്ങളും കൂടാതെ നാനാജാതി മതസ്ഥരും ദിനം പ്രതി എത്തികൊണ്ടിരിക്കുന്നു. മനുഷ്യരാശിയെ അലട്ടുന്ന എല്ലാ വിഷയങ്ങൾക്കും പരിഹാരം നടത്തി ഫലം എത്ര ദിവസത്തിനകം വരുമെന്ന് ഉറപ്പു നൽകുന്ന ഏക തിരുമേനി എന്ന ബഹുമതിയും ഇദ്ദേഹത്തിനുണ്ട്. മാന്ത്രിക തിലകം എന്ന പുസ്തക രചനയിലാണിദ്ദേഹം ഇപ്പോൾ.